ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത താര രാജാവ് പദ്മശ്രീ ഭരത് മമ്മൂട്ടിയെ കാത്തിരിക്കുന്നത് ഇരുപത്തിയഞ്ച് ചിത്രങ്ങള്‍ !!!!
---
-ഓഗസ്റ്റ് 15 -ഷാജി കൈലാസ് --എസ് എന്‍ സ്വാമി
-ശിക്കാരി ---കന്നഡ
-ഡബിള്‍സ --സോഹന്‍ സീനുലാല്‍ --സച്ചി -സേദു
-ദി ട്രെയിന്‍ --ജയരാജ്
-മതിലുകള്‍ക്കപ്പുറം --പ്രസാദ് --റസൂല്‍ പൂക്കുട്ടി
-ബോംബെ മാര്‍ച്ച് 12 --ബാബു ജനാര്‍ദ്ദനന്‍
-പിക്ക് പോക്കറ്റ് -നവാഗതനായ വിനോദ് വിജയന്‍
-കിംഗ് & കമ്മിഷണര്‍ --ഷാജി കൈലാസ് -രണ്‍ജി പണിക്കര്‍
-രാവു മായുമ്പോള്‍--ജീ എസ് വിജയന്‍ --രഞ്ജിത്ത്
-പുളുവന്‍ മത്തായി --സജി സുരേന്ദ്രന്‍ -കൃഷ്ണ പൂജപ്പുര
-സ്വാമി ഫ്രം സീ ബീ ഐ --കെ മധു --എസ് എന്‍ സ്വാമി
-ഐ വീ ശശി --അജയഘോഷ് -ടീമിന്റെ ചിത്രം
-ജോണി ആന്റണി -മിലാന്‍ ജലീല്‍ -ടീമിന്റെ ചിത്രം
-തെലുങ്ക് ചിത്രം
-ഷാഫി -ബെന്നി പീ നായരമ്പലം ചിത്രം
-ബീ ഉണ്ണികൃഷ്ണന്‍ -- .അഞ്ജലി മേനോന്‍ ഒന്നിക്കുന്ന ചിത്രം
-ബിഗ് ബി ക്ക് ശേഷം അമല്‍ നീരദ് മമ്മൂക്ക വീണ്ടും ഒന്നിക്കുന്നു ...
- ടീ എ റസാക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
-അന്‍വര്‍ റഷീദ് -ടീ എ ശാഹിദ് ടീം വീണ്ടും ഒന്നിക്കുന്നു
-ആശിക് അബു ചിത്രം
-പ്രമോദ് പപ്പന്‍ ടീമിന്റെ ചിത്രം
-മോഹന്‍ ലാല്‍ --ദിലീപ് ചിത്രം ..സംവിധാനം :സിബി കെ തോമസ് -ഉദയ കൃഷ്ണ
-സാജന്‍ ചിത്രം --കഥ പൂര്‍ത്തിയായി വരുന്നു
-ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം
-ക്രോണിക് ബാച്ചിലറിനു ശേഷം സിദ്ദിക് -മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം
0 comments:
Post a Comment